ചൊക്ലി:പഞ്ചായത്ത് ബഡ്‌സ് സ്കൂളിലെക്ക് താൽക്കാലികടിസ്ഥാന ത്തിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആർസിഐ റജിസ്ട്രേഷനുള്ള ബിഎഎസ്എൽ പി / എംഎ എസ്എൽപി ബിരുദമുള്ളവർ വെള്ളി പകൽ 11നും പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിനെത്തണം. ബിരുദമുള്ളവർ വെള്ളി പകൽ 11ന് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിനെത്തണം.