പാനൂർ :ഓർമ്മച്ചെപ്പ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ K K V M P H S , SSLC 93 ബാച്ച് പൂർവവിദ്യാർത്ഥി
സംഗമം (സ്മൃതി മധുരം 93) പരിപാടി പാനൂർ നഗരസഭ കൗൺസിലർ
പി കെ പ്രവീൺ ഉദ്ഘാടനം
ചെയ്യ്തു . കുട്ടായ്മയുടെ
പ്രസിഡണ്ട് പ്രേംജിത്ത് അധ്യക്ഷത വഹിച്ചു
പ്രമുഖ സാംസ്കാരിക
പ്രവർത്തകൻ യതീന്ദ്രൻ മാസ്റ്റർ
മുഖ്യപ്രഭാഷണം നടത്തി
ആശംസകൾ അർപ്പിച്ച്
ഭാനു മാസ്റ്റർ , ശ്രീധരൻ മാസ്റ്റർ പാലത്തായി ,ചാത്തുമാസ്റ്റർ ,
ശ്രീധരൻ മാസ്റ്റർ വള്ളങ്ങാട് ,
രാജലക്ഷ്മി ടീച്ചർ, രാധാമണി ടീച്ചർ,
ഷാജിൽ , രത്നാകരൻ എന്നിവർ സംസാരിച്ചു
വയനാട് ദുരന്തത്തിൽ
മരണപ്പെട്ടവർക്കും
93 ബാച്ചിലെ മരണപ്പെട്ട
സഹപാടികൾക്കും ഗുരുനാഥൻമാർക്കും
ആദരാജ്ഞലി അർപ്പിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത് പൂർവ്വവിദ്യാർത്ഥികൾ അവതരിച്ച കലാപരിപാടികൾ
ഗുരുനാഥൻമാരെ ആദരിക്കലും
വിവിധ മൽസരങ്ങളും നടന്നു
ഗണേഷ് സ്വാഗതവും
റിസ്വാൻ നന്ദിയും
പറഞ്ഞു.