Zygo-Ad

പാനൂർ ഗുരുസന്നിധിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടത്തി.


പാനൂർ: പാനൂർ ഗുരുസന്നിധിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടത്തി.സാംസ്ക്കാരിക സമ്മേളനത്തിൽ ഡോ: ഭാസ്ക്കരൻകാരായി പ്രഭാഷണം നടത്തി.ഗുരുസന്നിധി പ്രസിഡൻ്റ് ടി.പ്രദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു. ഗോപി മാസ്റ്റർ സമ്മാനദാനം നടത്തി.  ഗണപതി ഹോമവും, വിശേഷാൽ പൂജയും വള്ളങ്ങാട് ചതയ കമ്മറ്റിയുടെ സമൂഹസദ്യയും നടന്നു.സെക്രട്ടറി എൻ.കെ നാണു മാസ്റ്റർ സ്വാഗതവും ഡയറക്ടർ ഷംജിത്ത് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ