ബാലസംഘം പെരിങ്ങളം വില്ലേജ് സമ്മേളനം കൊച്ചിയങ്ങാടിയിൽ നടന്നു.വില്ലേജ് പ്രസിഡന്റ് പ്രണവ് എസ് സുനിൽ പതാക ഉയർത്തി,ബാലസംഘം പാനൂർ ഏരിയ പ്രസിഡന്റ്
വിധു കൃഷ്ണ ഉദ്ഘാടനം ചെയ്തു,
ബിജോയ് മാസ്റ്റർ,പി കെ മോഹനൻ മാസ്റ്റർ, കെ എം സുനലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
സെക്രട്ടറി പ്രണവ് എസ് സുനിൽ
പ്രസിഡന്റ്
ശിഖ ജയൻ
ജോയിന്റ് സെക്രട്ടറിമാർ: അഷിനന്ദ്
ദേവനന്ദ കെ
വൈസ് പ്രസിഡന്റ്‌മാർ റോമ.ഒ
വേദിക രഞ്ജിത്ത്,
ബിജോയ് മാസ്റ്റർ മെന്റലിസം എന്ന പരിപാടി അവതരിപ്പിച്ചു.