Zygo-Ad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാനൂർ കോ.ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റി സഹായധനം നൽകി


പാനൂർ: വയനാട് ദുരന്ത സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാനൂർ കോ.ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റി നൽകുന്ന ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി നാനൂറ് രൂപയുടെ ചെക്ക് സംഘം പ്രസിഡണ്ട് കെ.രവീന്ദ്രൻ കെ.പി.മോഹനൻ എം.എൽ.എ ക്ക് കൈമാറി.ചടങ്ങിൽ സെക്രട്ടറി എ. പ്യാരി, വൈസ് പ്രസിഡണ്ട് രവീന്ദ്രൻ കുന്നോത്ത്, ഡയരക്ടർമാരായ പി.ജയരാജൻ, പി.കുമാരൻ, പയറ്റാട്ടിൽ രാജൻ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വളരെ പുതിയ വളരെ പഴയ