Zygo-Ad

സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും 31/08/2024, ശനിയാഴ്ച രാവിലെ 9 മണി മുതൽ പുത്തൂർ പി ആർ മന്ദിരത്തിൽ.


പാനൂർ : കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത്, ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിക്കുന്നു, പരിശോധനയും മരുന്നും പൂർണമായി സൗജന്യമാണ്. 31/08/2024 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ,സ്ഥലം: പുത്തൂർ പി. ആർ മന്ദിരം,

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ലത. കെ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡണ്ട്  എൻ അനിൽകുമാർ അധ്യക്ഷത വഹിക്കും,പ്രഗൽഭ ഹോമിയോ ഡോക്ടർമാരായ,ഡോക്ടർ: നീനു സി കെ( മെഡിക്കൽ ഓഫീസർ കുന്നോത്ത് പറമ്പ്), ഡോക്ടർ: ഭവ്യശ്രീ. ബി( മെഡിക്കൽ ഓഫീസർ പാനൂർ)എന്നിവർ നേതൃത്വം നൽകും. മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല.

വളരെ പുതിയ വളരെ പഴയ