Zygo-Ad

എന്‍ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂര്‍ 2024-27 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.


പാനൂർ : എന്‍ എ എം ഹയർ സെക്കണ്ടറി സ്കൂൾ  പെരിങ്ങത്തൂര്‍ 2024-27  ലിറ്റില്‍ കൈറ്റ്സ് ബാച്ച്   ഏകദിന  പ്രിലിമിനറി ക്യാമ്പ്  സംഘടിപ്പിച്ചു .ഹെഡ് മാസ്റ്റര്‍  വി കെ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കള്‍ക്കുമായി രണ്ട്  സെഷനുകളിലായി നടന്ന ക്യാമ്പിന് ലിറ്റില്‍ കൈറ്റ്സ് കണ്ണൂർ ജില്ലാ കോര്‍ഡിനേറ്റർ കെ ജലീല്‍  നേതൃത്വം നല്‍കി. സി ഐ റിയാസ് , എ പി റഷീദ്,  സി ഷീജ, കെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ