Zygo-Ad

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ചെറുപ്പറമ്പ് : കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത കെ ഉദ്ഘാടനം ചെയ്തു,സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മഹിജ പി അധ്യക്ഷത വഹിച്ചു .വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത. മെമ്പർമാരായ എ കെ അരവിന്ദാക്ഷൻ, ഫൈസൽ കണ്ണങ്കോട്, അപർണ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,ബഡ്സ് സ്കൂൾ അധ്യാപിക
സ്വേതിനി സി കെ, സ്വാഗതവും നിഷ നന്ദിയും രേഖപ്പെടുത്തി..

വളരെ പുതിയ വളരെ പഴയ