Zygo-Ad

എസ് എസ് എഫ് 31 മത് എഡിഷൻ പൂക്കോം സെക്ടർ സാഹിത്യോത്സവ് പാലിലാണ്ടിപീടികയിൽ.

പാനൂർ: എസ് എസ് എഫ് 31 മത് എഡിഷൻ പൂക്കോം സെക്ടർ സാഹിത്യോത്സവ് ജൂലായ് 06,07 തിയ്യതികളിൽ പാലിലാണ്ടിപീടിക ബദ് രിയ്യ ക്യാമ്പസിൽ വെച്ച് നടക്കും. 9 യൂണിറ്റുകളിൽ നിന്നായി 120 മത്സര ഇനങ്ങളിൽ 200 ലധികം പ്രതിഭകൾ മറ്റുരക്കും. സാഹിത്യോത്സവിന് അനുബന്ധമായി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കും.

വളരെ പുതിയ വളരെ പഴയ