Zygo-Ad

1988 എസ്എസ്എൽഎസി ബാച്ച് ഗെറ്റ് ടുഗതർ സെപ്തംബർ 22 ന് പാനൂരിൽ.

പാനൂർ:പാനൂർ ഹൈസ്കൂൾ 1988 എസ്എസ്എൽസി ബാച്ചിന്റെ ഗെറ്റ് ടുഗദർ സപ്തംബർ 22 ന് പാനൂരിൽ സംഘടിപ്പിക്കും. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ യോഗത്തിലാണ് തീരുമാനം.പികെ. പ്രശാന്ത് കുമാർ ചെയർമാനായും വിജയപ്രകാശ് കൺവീനറായും കോഡിനേറ്ററായി അശോകനെയും യോഗം തിരഞ്ഞെടുത്തു.ഗെറ്റ് ടുഗതറിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി പല സബ്കമ്മിറ്റികളും രൂപീകരിച്ചു.പികെ.
പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. ഇപി.അശോകൻ സ്വാഗതവും പ്രവീൺകുമാർ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ