Zygo-Ad

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിൽ റെഡ് ചില്ലിസ് കൃഷിയുടെ വിളവെടുപ്പ്: വികസിത പ്രവർത്തനം പ്രാരംഭിച്ചു.

പാനൂർ:കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ റെഡ് ചില്ലിസ് കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നല്ലൂർ ഇസ്മായിൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് വി കെ തങ്കമണി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സക്കീന തെക്കയിൽ , കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ നസീമ ചാമാളി, ഹാജറ യൂസഫ്, സുലൈഖ സി.കെ, കൃഷി അസിസ്റ്റൻ്റ് അനിൽ, സി ഡി എസ് മെമ്പർ പ്രീത കെ.കെ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ