Zygo-Ad

പാനൂരിൽ വനിതകൾക്കായി യോഗ തെറാപ്പി ക്ലാസ്സുകൾ ആരംഭിക്കുന്നു.രജിസ്റ്റർ ചെയ്യാൻ അവസരം

ഇന്ന് ഓരോ വ്യക്തിയും അഭിമുഖീകരിക്കുന്ന ജീവിതശൈലീ രോഗങ്ങൾ എന്നറിയപ്പെടുന്ന- ആസ്‌ത്‌മ, മൈഗ്രേൻ, രക്ത സമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ, തൈറോയ്‌ഡ്, വിട്ടു മാറാത്ത നടുവേദന, ഗർഭാശയ സംബന്ധമായ രോഗങ്ങൾ, കാഴ്‌ച സംബന്ധമായ രോഗങ്ങൾ, വെരിക്കോസ് വെയിൻ മുതലായവയിൽ നിന്നും മുക്തി നേടാൻ അനുയോജ്യമായ യോഗ തെറാപ്പികളും വിദ്യാർത്ഥികളിലെ ഓർമ്മശക്തി, ഏകാഗ്രത, ആത്മധൈര്യം എന്നിവ വർദ്ധിപ്പിക്കുവാൻ ഉചിതമായ രീതിയിലുള്ള ആസന പ്രാണായാമ മുറകളും നൽകിവരുന്നു.
ചീഫ് തെറാപ്പിസ്റ്റ്: രജിതരാജേന്ദ്രൻ
(യോഗ തെറാപ്പിസ്റ്റ്, കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, ഫോൺ: 9048460680).

ക്ലാസ്സിൽ ചേരാൻ താൽപ്പര്യമുള്ള വനിതകൾക്കും കൂടുതൽ വിവരങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം.

https://chat.whatsapp.com/Iv5CnboRKQ49mfySqrzj3v

വളരെ പുതിയ വളരെ പഴയ