Zygo-Ad

എൻഡിഎ വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് അവലോകന യോഗം പികെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

തലശേരി: വടകര ലോക്സഭ മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് അവലോകന യോഗം ബിജെപി ദേശീയ കൗൺസിൽ അംഗം പികെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.കെപി.ശ്രീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ ഇ. മനീഷ്,ബാബു പൂതപ്പാറ,കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത് , ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വികെ.സജീവൻ ,എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച പ്രഫുൽ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ സ്വാഗതവും, ബിജെപി സംസ്ഥാന സമിതി അംഗം പി.സത്യപ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ