Zygo-Ad

അധ്യാപക ഒഴിവ്

പാനൂർ:കടവത്തൂർ എൻഐഎ കോളേജിൽ അറബിക് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോ ട് കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തര മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21ന് പകൽ 11ന് അഫ്‌സൽ ഉൽ ഉലമ പ്രിലിമി നറി വിഭാഗത്തിലും 12ന് യുജി സി വിഭാഗത്തിലും കോളേജ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും.

നെറ്റ്, പിഎച്ച് ഡി യോഗ്യ തയുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9497646864, 04902390381.

വളരെ പുതിയ വളരെ പഴയ