Zygo-Ad

അക്രമ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു

പാനൂർ :അക്രമ രാഷ്ടീയം സിപിഎം തുടരുന്നുവെന്നതിന്റെ തെളിവാണ് പാനൂർ മുളിയാത്തോട് നടന്ന ബോംബ് സ്ഫോടനമെന്ന് ഡിസിസി ജനറൽ കെ.പി.സാജു പ്രസ്താവിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാളെ പര്യടനം നടത്തുന്ന മേഖലയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണിതെന്നും കെ പി സജു പറഞ്ഞു

വളരെ പുതിയ വളരെ പഴയ