പാനൂർ:മുളിയത്തോട് സ്‌ഫോടന കേസ് അട്ടിമറിക്കുന്ന സിപിഎം നടപടിക്കെതിരെ ബിജെപി പാനൂർ മണ്ഡലം കമ്മറ്റി ഇന്ന് പാനൂരിൽ സായാഹ്ന ധർണ്ണ നടത്തും.വൈകിട്ട് 4ന് പാനൂർ ഹൈസ്ക്കൂളിന് മുന്നിൽ സംഘടിപ്പിക്കുന്ന ധർണ്ണ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡണ്ട് അഡ്വ.ഷിജിലാൽ അധ്യക്ഷത വഹിക്കും.