പെരിങ്ങത്തൂർ:ഇലക്ട്രിക്കൽ സെക്ഷൻ -പെരിങ്ങത്തൂർ- എൽ . ടി. ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ 24.04.2024 അണിയാരം ടൗൺ, കുനിയിൽ പീടിക, ഗ്യാസ് ഹൗസ്, വാവാച്ചി റോഡ്, ബോഡ് School എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7മണി മുതൽ 3.30വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും