പാനൂർ :ഇലക്ട്രിക്കൽ സെക്ഷൻ -പെരിങ്ങത്തൂർ- എൽ . ടി. ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ 23.04.2024 മുക്കിൽ പീടിക ടവർ ,നന്നാടത്തിൽ പീടിക ,കല്ലറ, പാലോറത്ത് പള്ളി, പഞ്ചാരമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7മണി മുതൽ 3.30വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും .