Zygo-Ad

കരിയാട് കൃഷിഭവൻ അറിയിപ്പ്‌.

കരിയാട് : ജനകീയാസൂത്രണം 2023-24 പയർ വിത്ത് വിതരണം(വൻപയർ, ചെറുപയർ )ചെറുധാന്യം വിത്ത് വിതരണം എന്നീ പദ്ധതി കളുടെ ലിസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 2023-24 വർഷത്തെ നികുതി രസീതി കോപ്പി 12/01/24 നുള്ളിൽ കൃഷിഭവനിൽ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ലിസ്റ്റ് ; https://www.facebook.com/newsofkariyad/posts/375614508452056

വളരെ പുതിയ വളരെ പഴയ