ജനകീയാസൂത്രണം 2023- 24 റെഡ് ചില്ലി ( ചുവന്ന മുളക് ) പദ്ധതി പ്രകാരമുള്ള മുളക് തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. അപേക്ഷ നൽകിയ കർഷകർ, താൽപര്യമുള്ള ജെഎൽജി ഗ്രൂപ്പുകൾ എന്നിവർ കൃഷിഭവനിൽ നേരിട്ട് എത്തി തൈകൾ കൈപറ്റേണ്ടതാണ്. അർഹരായ ഗുണഭോക്തക്കൾ ആധാർ കാർഡ്, സ്ഥല നികുതി രശീതി ബേങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവയുമായി എത്തണമെന്ന്
കൃഷി ഓഫീസർ അറിയിച്ചു.
#tag:
പാനൂർ