തലശേരി:തലശേരിയിൽ നിലവിലുള്ള ട്രാഫിക് യൂണിറ്റ് അപ്ഗ്രേഡ് ചെയ്ത് ട്രാഫിക് സ്റ്റേഷനാക്കണമെന്ന് തലശേരി ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി പി കെ നിസാർ നവകേരള സദസ്സിൽ നിവേദനം നൽകി. ഗതാഗത നിയന്ത്രണം സുഗമമാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
തലശേരിയിൽനിന്ന് സൈദാർപള്ളി, ടെമ്പിൾഗേറ്റ് വഴിയുള്ള
യാത്രാക്ലേശം പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സ്ഥിരം സമിതി ചെയർമാൻ ടി സി അബ്ദുൾ കിലാബ് നിവേദനം നൽകി. ചൊക്ലി, പെരിങ്ങത്തൂർ, നാദാപുരം, കടവത്തൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ സൈദാർപള്ളി വഴി യാണ് സർവീസ് നടത്തേണ്ടതെന്നും റൂട്ട്മാറ്റി മഞ്ഞോടി വഴി ഓടുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കു ന്നതായും നിവേദനത്തിൽ വ്യക്തമാക്കി.ഗതാഗത നിയന്ത്രണം സുഗമമാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
തലശേരിയിൽനിന്ന് സൈദാർപള്ളി, ടെമ്പിൾഗേറ്റ് വഴിയുള്ള
യാത്രാക്ലേശം പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സ്ഥിരം സമിതി ചെയർമാൻ ടി സി അബ്ദുൾ കിലാബ് നിവേദനം നൽകി. ചൊക്ലി, പെരിങ്ങത്തൂർ, നാദാപുരം, കടവത്തൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ സൈദാർപള്ളി വഴി യാണ് സർവീസ് നടത്തേണ്ടതെന്നും റൂട്ട്മാറ്റി മഞ്ഞോടി വഴി ഓടുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും നിവേദനത്തിൽ വ്യക്തമാക്കി.