പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ ഗുരു നഗറില്‍ 22 ന് രാവിലെ 9.30 മുതല്‍ സദസ് ആരംഭിക്കും.വിവിധ കൗണ്ടറുകളിലായി പൊതുജനങ്ങള്‍ക്ക് പരാതിയും വികസന നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.പി.മോഹനൻ എം.എൽ.എ.യും സംഘാടക സമിതി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.