Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 5 ഗ്രാം എംഡിഎംഎ.

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എക്സൈസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ എക്സൈസ് 5.096 ഗ്രാം എംഡിഎംഎയുമായി പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ആസിഫിനെ അറസ്റ്റ് ചെയ്തു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..