Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
എൽ ഡിഎഫ് കണ്ണൂർ പാർലിമെൻറ് മണ്ഡലം സ്ഥാനാർഥി എം.വി ജയരാജൻ വോട്ട് രേഖപ്പെടുത്തി.

കണ്ണൂർ: എൽ ഡിഎഫ് കണ്ണൂർ പാർലിമെൻറ് മണ്ഡലം സ്ഥാനാർഥി എം.വി ജയരാജൻ വോട്ട് രേഖപ്പെടുത്തി. പെരളശ്ശേരി എ കെ ജി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 78 -ാം നമ്പർ ബൂത്തിൽ കുടുംബ സമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.കേരളത്തിൽ ഇടത്പക്ഷം മികച്ച വിജയം നേടുമെന്നും അതാണ് ജനഹിതമെന്നും എം വി ജയരാജൻ പറഞ്ഞു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..