Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി.രഘുനാഥ് വോട്ട് ചെയ്തു.

കണ്ണൂർ : കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി.രഘുനാഥ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലെ 119 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.കുടുംബാംഗങ്ങളോടൊപ്പം ആണ് അദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..