Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
സംസ്‌ഥാന മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്രസകൾക്ക് ഏപ്രിൽ 26, 27 തിയ്യതികളിൽ അവധി

കണ്ണൂർ: ഏപ്രിൽ 26, 27 വെള്ളി, ശനി ദിവസങ്ങളിൽ സംസ്‌ഥാന മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്രസകൾക്ക് അവധി. നാളെ കേരളത്തിൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പും 27-ന് ജം ഇയ്യത്തുൽ ഉലമയുടെ ആസ്ഥാനമായ കോഴിക്കോട് ത്വയ്ബ സെൻ്റർ ഉദ്ഘാടനവും മുൻനിർത്തിയാണ് അവധിയെന്ന് ബോർഡ് അറിയിച്ചു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..