Zygo-Ad

പാനൂർ താലൂക്ക് ആശുപത്രിയിൽ പൾസ് പോളിയോ വിതരണം ഉദ്ഘാടനം ചെയ്തു

 


പാനൂർ: പാനൂർ താലൂക്ക് ആശുപത്രിയിൽ പൾസ് പോളിയോ വാക്സിൻ നൽകി  ഉദ്ഘാടനം ചെയ്തു.ആശുപത്രി മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ പാനൂർ മുനിസിപ്പാലിറ്റി മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നജീർ ടി.ആണ്‌ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി ഉദ്ഘാടനം നിർവഹിച്ചത് 

pulse-polio-day-inaugurated-at-panoor-taluk-hospital

വളരെ പുതിയ വളരെ പഴയ