Zygo-Ad

കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിന് പൂർവവിദ്യാർത്ഥികൾ മൈക്ക് സെറ്റ് സമ്മാനിച്ചു.


കടവത്തൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി 1996-ലെ പത്താം ക്ലാസ് എ ഡിവിഷനിലെ പൂർവവിദ്യാർത്ഥികൾ കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിന് മൈക്ക് സെറ്റ് സമ്മാനമായി നൽകി.

സ്‌കൂളിൽ നടന്ന ചടങ്ങിൽ പൂർവവിദ്യാർത്ഥികളുടെ പ്രതിനിധികൾ ചേർന്നാണ് മൈക്ക് സെറ്റ് അധികൃതർക്ക് കൈമാറിയത്.



വളരെ പുതിയ വളരെ പഴയ