Zygo-Ad

വൈദ്യുതി മുടങ്ങും

 


പെരിങ്ങത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിയാട് HS റോഡ് ഭാഗത്തേക്ക് LT - ABC വർക്ക് നടക്കുന്നതിനാൽ നാളെ 05-12-2025 ആം തിയ്യതിയിൽ രാവിലെ 09:30 AM മണി മുതൽ വൈകുന്നേരം 04:00 PM മണിവരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും. 

AE-ES പെരിങ്ങത്തൂർ ഇലക്ട്രിക്കൽ

വളരെ പുതിയ വളരെ പഴയ