പെരിങ്ങത്തൂർ: എൻ.എ എം ഹയർസെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് സംഘടിപ്പിച്ച പഠന ക്യാമ്പ് ഹെഡ് മാസ്റ്റർ വി.കെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എൻ.പി മുനീർ . സ്‌റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹാരിസ്.
കെ.ദിനേശൻ . അഷ്കർ മാസ്റ്റർ ഫാരിസ് മാസ്റ്റർ ,ഷബിന ടീചർ ആശംസകൾ നേർന്നു.നൗഷാദ് പി.സി അധ്യക്ഷം വഹിച്ചു.ക്യാമ്പിന്റെ വിവിധ സെഷനുകളിൽ സമീർ മാസ്റ്റർ ഒനിയിൽ, രജനി ടീചർ. ബശരിയ ടീചർ ക്ലാസെടുത്തു. രക്ഷാകർതൃ സംഗമം എൻ സൂപ്പി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഫൈസുന്നിസ ടിചർ അധ്യക്ഷയായി. ഇരുപത് വർഷമായി സ്കൗട്ട് ഗൈഡ് അധ്യാപകരായി സേവനമനുഷ്ടിച്ച . രജനി ടീചർ. സൂപ്പി മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ചിന്നാർ പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു:
വി.പി രജില ടീചർ നന്ദി പറഞ്ഞു....