Zygo-Ad

2024-25 വർഷത്തെ മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പാനൂർ യു പി സ്കൂളിലെ ശ്രീ ഭരത് ചന്ദ്ര മാസ്റ്ററെ മൊകേരി ഗ്രാമപഞ്ചായത്ത് വള്ളങ്ങാട് വാർഡ് ആദരിച്ചു


പാനൂർ: 2024-25 വർഷത്തെ മികച്ച അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പാനൂർ യു പി സ്കൂളിലെ ശ്രീ ഭരത് ചന്ദ്ര മാസ്റ്ററെ മൊകേരി ഗ്രാമപഞ്ചായത്ത് വള്ളങ്ങാട് വാർഡ് ആദരിച്ചു. 

വാർഡ് മെമ്പർ ശ്രീമതി സജിലത കെ കെ പരിപാടി നേതൃത്വം നല്‍കി. ശ്രീ ജയരാജൻ വി പി (വിമുക്ത ഭടൻ, റിട്ടയേർഡ് ട്രഷറി ഉദ്യോഗസ്ഥൻ) ഉപഹാര സമർപ്പണം നടത്തി. മറ്റ് വാർഡ് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ