കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും പാനൂർ താലൂക്ക് ആശുപത്രിയെ അവഗണിക്കുന്നതിനും പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 27 ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് പാനൂരിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് സംഘാടകരായ വി സുരേന്ദ്രൻ മാസ്റ്റർ, വി നാസർ മാസ്റ്റർ, കെ പി സാജു, ടി പി മുസ്തഫ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു