Zygo-Ad

കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പാനൂരിൽ

(ഫയൽ ചിത്രം)
സംസ്ഥാന ലോട്ടറി കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പാനൂരിൽ വിറ്റ PS 782804 നമ്പർ ടിക്കറ്റിന്. കൂത്തുപറമ്പ് റോഡിലെ ശ്രീ വിനായക ലോട്ടറിയിൽ നിന്നും വാങ്ങിയ വിതരണക്കാരനായ മോഹനൻ വിറ്റ ടിക്കറ്റിനാണ് സമ്മാനം

വളരെ പുതിയ വളരെ പഴയ