പെരിങ്ങത്തൂർ : പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 'താളം' രക്തസമ്മർദ്ദ നിയന്ത്രണ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ജെ എച്ച് ഐ ധന്യ ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ, ഹെൽത്ത് ക്ലബ്ബ് കൺവീനർ പി കെ സൈഫുദ്ദീൻ എന്നിവർ സംബന്ധിച്ചു. ക്യാമ്പിൽ വെച്ച് അൻപതോളം അധ്യാപകർ രക്തസമ്മർദ്ദ പരിശോധന നടത്തി.

#tag:
പെരിങ്ങത്തൂർ