കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം.സി അതുൽ തലശ്ശേരിയിൽ അറസ്റ്റിൽ
byOpen Malayalam News-
കഴിഞ്ഞ ദിവസം പാനൂരിൽ സി.പി.എം പ്രവർത്തകർ കെ.എസ്.യു പതാക കത്തിച്ച സംഭവത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ പോലീസ് എടുത്ത കേസിലാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ്.
തലശ്ശേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.