പാനൂർ: അംബേദ്ക്കർ ജയന്തി അഘോഷത്തിന്റെ ഭാഗമായി ബിജെപി പാനൂർ ഏറിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ എലാങ്കോട് ബിജെപി ഓഫിസിൽ നടന്ന അനുസ്മരണ പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് ഉദ്ഘാടനം ചെയ്തു.
പാനൂർ ഏറിയാ പ്രസിഡണ്ട് . കെ.പി സാവിത്രി അധ്യക്ഷത വഹിച്ചു പാനൂർ മണ്ഡലം പ്രസിഡണ്ട് കെ സി വിഷ്ണു എം രത്നാകരൻ , എൻ രതി
കെ പ്രകാശൻ കെ കാർത്തിക എന്നിവർ സംസാരിച്ചു