പാനൂർ: അതിഥി തൊഴിലാളികൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ വൻ കഞ്ചാവ് വേട്ട: രണ്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തു.
പാറാട്ട് കണ്ണങ്കോട് ശ്രീ നാരായണ മഠത്തിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ അനറുൽ മൊല്ല, റഹ്മാൻ മൊല്ല എന്നിവരാണ് എക്സൈസ് പിടിയിലായത്
രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് അധികൃതർ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്
കൊളവല്ലൂർ പോലീസും സംഭവ സ്ഥലത്ത് എത്തി