Zygo-Ad

'ആരോഗ്യം ആനന്ദം - അകറ്റാം അര്‍ബുദം':- കാൻസർ പ്രതിരോധ ക്യാമ്പയിൻ പാനൂരിൽ


പാനൂർ:  കാന്‍സറിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 'ആരോഗ്യം ആനന്ദം - അകറ്റാം അര്‍ബുദം' എന്ന ജനകീയ ക്യാമ്പിയിനിന് പാനൂരിലും തുടക്കം. 

ലോഗോ പ്രകാശനം പാനൂര്‍ ഗവ.ആശുപത്രി ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി ഹാഷിം നിര്‍വഹിച്ചു.

വളരെ പുതിയ വളരെ പഴയ