Zygo-Ad

പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ രാജി വെച്ചു


പാനൂർ: പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ രാജി വെച്ചു. യു ഡി എഫ് മുൻ ധാരണ പ്രകാരമാണ് ചെയർമാൻ സ്ഥാനം രാജിവെച്ചത്.

നഗരസഭ സെക്രട്ടറി വി.രഞ്ചന് രാജിക്കത്ത് നൽകി.

വളരെ പുതിയ വളരെ പഴയ