പാനൂർ :പാനൂർ നഗരത്തിൽ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ച പുക ശ്വസിച്ച് പലർക്കും ദേഹാസ്വാസ്ഥ്യം
ഇന്ന് രാവിലെ 11 മണിയോടെ പാനൂർ യുപി സ്കൂളിന് പിറകിലെ ഒഴിഞ്ഞ പറമ്പിൽ തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തുകയാണ്. പുക ശ്വസിച്ച് വ്യാപാരികളടക്കം പരിസരവാസികൾക്ക് പലർക്കും ദേഹാസാസ്ഥ്യമുണ്ട്