കണ്ടോത്തുംചാൽ പുളിയത്താം കുന്നിന് മുകളിലാണ് ഉച്ചക്ക് 3 മണിയോടെ ഉഗ്രസ്ഫോടനം ഉണ്ടായത്.പാനൂർ എസ്.ഐ ജയേഷിൻ്റെ നേതൃത്യത്തിലുള്ള പോലിസ് സ്ഥലത്തെത്തി.പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.ഈ വർഷം ജനവരി 23ന് ഇതേ സ്ഥലത്തിന് സമീപം റോഡിൽ സ്ഫോടനം നടന്നിരുന്നു.