Zygo-Ad

ഹജ്ജ് പ്രാഥമിക പഠനക്ലാസ്


    2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്കുള്ള പഠനക്ലാസ്സ് 19/10/24 ശനിയാഴ്ച രാവിലെ 9 മണിക്ക് മുസ്ലിം വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തെക്കേ പാനൂർ പാലിയേറ്റീവ് ഫിസിയോ സെന്ററിൽ വെച്ച് നടക്കുന്നതാണെന്ന്    സെക്രട്ടറി സുലൈമാൻ ഹാജി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ