ഈ വർഷത്തെ ഹജ്ജ് കമ്മിറ്റി ഗവണ്മെന്റ് മുഖേന പോകുന്ന ഹാജിമാർക്കുള്ള മെഡിക്കൽ ടെസ്റ്റും പരിശോധന ക്യാമ്പും 10/10/2024 നു രാവിലെ 9 മണി മുതൽ മുസ്ലിം വെൽഫയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ പാനൂർ പാലിയേറ്റീവ് ഫിസിയോതെറാപ്പി സെന്ററിൽ വെച്ചു നടക്കുന്നതാണ് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർ അന്നേ ദിവസം 9 മണിക്ക് സെന്റർ ഇൽ എത്തീച്ചേരണം