Zygo-Ad

പാനൂരിൽ കെഎസ്ഇബി കെട്ടിടത്തിനു മുകളിൽ നിന്നും വീണ് പരിക്കേറ്റ ജീവനക്കാരൻ മരണപ്പെട്ടു

 


പാനൂർ : പാനൂർ കെ.എസ്.ഇ.ബി കെട്ടിടത്തി ന് മുകളിൽ നിന്നും വീണ് പരിക്കേറ്റ ജീവനക്കാരൻ മരിച്ചു.

കെ.എസ്.ഇ.ബിയിലെ ഡ്രൈവർ രാജേഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30ന് കെ.എസ്.ഇ.ബി ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ കാൽ വഴുതി  വീഴുകയായിരുന്നു.

 സ്റ്റെയർകേസിൽ  തലയിടിച്ച് പരിക്കേറ്റ രാജേഷ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രി 10.30നായിരുന്നു മരണം. കണ്ണൂർ മാങ്ങാട് സ്വദേശിയാണ് രാജേഷ്. പാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ