Zygo-Ad

പാനൂർ ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 15 ന്.


 പാനൂർ : പാനൂർ ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 15 ന് കണ്ണങ്കോട് ടി.പി. ജി. മെമ്മോറിയൽ യു.പി സ്‌കൂൾ മുഖ്യ വേദിയായി നടക്കും. രാവിലെ 9 ന് കലക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ