പാനൂർ :പത്താം വാർഡിലെ ഹരിതം JLG ഗ്രൂപ്പ് നടത്തിയ പൂവ് കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വാർഡ് കൗൺസിലർ രത്നാകരൻ അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി കെ ഹനീഫ , കെ പി. ഹാഷിം ,ഉമൈസ തിരുവമ്പാടി ഷൈനി കൃഷി അസിസ്റ്റന്റ് ജിജേഷ് , കുമാരൻ തുടങ്ങിയവർസംസാരിച്ചു