കടവത്തൂരിൽ തീ പിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അടിയന്തര സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി'
മെട്രോ ഫാൻസി ക്ക് പത്ത് ലക്ഷ രൂപയും ഡാസിൽ ഫാൻസി , റൂബി പർദ്ദ ഷോപ്പ് റോയൽ കൊപ്ര സെൻ്റർ എന്നിവക്ക് 2 ലക്ഷം രൂപ വീതവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സിക്രട്ടറി ദേവസ്യ മേച്ചേരി
#tag:
കടവത്തൂർ