Zygo-Ad

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യുനിറ്റ് സ്വരൂപിച്ച വയനാട് വിലങ്ങാട് ദുരിതാശ്വാസ നിധി കൈമാറി


 പെരിങ്ങത്തൂർ.. കാരുണ്യ പ്രവർത്തനത്തിൻ്റെ മാതൃക തീർത്തു കൊണ്ട് എൻ എ എം ഹൈസ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സ് യുനിറ്റ് സഹപാഠികളിൽ നിന്നും സ്വരൂപിച്ച തുക ചൊക്ലി ഉപജില്ല ഓഫീസറുടെ സാന്നിധ്യത്തിൽ. സ്കൗട് & ഗൈഡ്സ് സെക്രട്ടറിക്ക് കൈമാറി.
ഉപജില്ല ഓഫീസർ ഗീത ടിചർ, പ്രിൻസിപൽ ഡോ. എൻ എ മുഹമ്മദ് റഫീഖ്, ഹെഡ്മാസ്റ്റർ വി.കെ അബ്ദുൽ നാസർ,
പി.ടി.എ പ്രസിഡണ്ട് എൻ.പി മുനീർ, സെക്രട്ടറി അർജുൻ മാസ്റ്റർ ശ്രീദരൻ മാസ്റ്റർ ആവോലം ബഷീർ, പി.കെ നൗഷാദ് , കെ.ടി, ജാഫർ, സൂപി മാസ്റ്റർ.നസ്റീന ടീചർ, വി.പി ഖാലിദ്,റഫീഖ് കാരക്കണ്ടി, അബ്ദുൽജലിൽ.. നജ്മ ബി.
ആരതി എസ്. ആശംസകളർപ്പിച്ചു.
എം.കെ. അഷറഫ് അധ്യക്ഷം വഹിച്ചു.
പി.സി നൗഷാദ് സ്വാഗതവും റന മഷൂദ് നന്ദിയും പറഞ്ഞു..

വളരെ പുതിയ വളരെ പഴയ