Zygo-Ad

ഗസ്റ്റ് അധ്യാപക ഒഴിവ് .

പാനൂർ : കടവത്തൂർ എൻ ഐ എ കോളേജിൽ 2024-25 വർഷത്തേക്ക് അഫ്സൽ ഉൽ ഉലമ പ്രിലിമിനറി വിഭാഗത്തിൽ അറബിക് വിഷയത്തിൽ ഒരു ഗസ്റ്റ് അധ്യാപക തസ്തിക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ ഉത്തരമേഖല കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 15-07-2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോളേജ് ഓഫിസിൽ കൂടിക്കാഴ്ച്ച നടക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 9497646864, 0490-2390381, 9072390381 എന്നീ നമ്പറുകളിൽ ബന്ധപ്പെവുന്നതാണ്.

വളരെ പുതിയ വളരെ പഴയ