പാനൂർ : പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ അരയാൽ മരത്തിന്റെ കൂറ്റൻ ശിഖിരമാണ് പൊട്ടി പൊട്ടി ബസിന് മുകളിൽ വീണത്.
അപകടത്തിൽ രണ്ടു കാറുകൾക്കും കേടുപാടു സംഭവിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. പാനൂർ ഫയർഫോഴ്സും പൊലീസും മരം മുറിച്ച് നീക്കുകയാണ്